Sabarimala protest: BJP to bring hindu monks from north India to Sabarimala
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ സന്യാസികളെ സമരത്തിന് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയിരുന്നു. അയോധ്യയിലെ രാമജന്മഭൂമി പ്രശ്‌നത്തില്‍ സന്യാസികളെ മുന്നില്‍ നിര്‍ത്തിയായിരുന്നു ബിജെപിയുടെ നീക്കം.
#Sabarimala